Flash News

Nattu Media

അനുമോദിച്ചു


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ   അംഗനവാടി കുട്ടികൾക്കായ് ചുള്ളിക്കാപറമ്പ് പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത്  നടത്തിയ നഴ്സറി  കലോത്സവത്തിൽ സൗത്ത് കൊടിയത്തൂർ അങ്കണവാടിയിൽ നിന്ന് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ലഭിച്ച സമ്മാനങ്ങൾ അങ്കണവാടിയിൽ നടന്ന അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നസ്റീന ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെൽപർ ഹാജറ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)