ചെറുവാടി : കൂത്തുപറമ്പ് രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ അനുസ്മരണ റാലിയും പൊതുയോഗം സംഘടിപ്പിച്ചു. പരിപാടി DYFI മുൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ് എപി, ട്രഷറർ ആദർശ് ജോസഫ്,രനിൽ രാജ്,ആതിര എം, ജോസഫ് വി സോജൻ, രവീന്ദ്രൻ മാസ്റ്റർ,അഖിൽ കെപി തുടങ്ങിയവർ സംസാരിച്ചു.