കൊടിയത്തൂർ സ്വദേശി പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് കൊടിയത്തൂർ, പാലകോട്ട്‌പറമ്പിൽ റെസിഡൻസ് അസോസിയേഷൻ (PPRA) സമാഹരിച്ച തുകയുടെ ആദ്യ ഗഡു 114550/- രൂപ ചികിത്സാ സമിതിക്ക് കൈമാറി.
പി.പി സുരേഷ് ബാബു, ജാഫർ കെ.കെ, ഉബൈദ് പി.പി, കണ്ണാട്ടിൽ സാബു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
