Flash News

Nattu Media

ഐക്കോ എരഞ്ഞിമാവിന്റെ ജെയ്‌സി പ്രകാശനം ചെയ്തു.



എരഞ്ഞിമാവ് : ഐക്കോ എരഞ്ഞിമാവ് ലുലുക്കാസ് ഗോൾഡ് സ്പോൺസർ ചെയ്ത സീസണിലെ പുതിയ ജെയ്‌സി പ്രകാശനം ചെയ്തു. ലുലുക്കാസ് ഗോൾഡ് പ്രതിനിധികളായ ജാബിർ, സഞ്ജു തുടങ്ങിയവർ പ്രകാശനം നിർവഹിച്ചു. ക്ലബ്ബ് പ്രതിനിധി ഷാജി എരഞ്ഞിമാവ് ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)