Flash News

Nattu Media

ചക്കികുട്ടി


കൊടിയത്തൂർ പരേതനായ കോട്ടമ്മൽ കൊറ്റൻ ഭാര്യ ചക്കികുട്ടി  (80) നിര്യാതയായി.

മക്കൾ :പ്രേമ, ചന്ദ്രൻ ( ഡ്രൈവർ),സരോജിനി, സജിനി, പരേതനായ രാജൻ .

മരുമക്കൾ : ശ്രീദേവി, സോമൻ (തോട്ടുമുക്കം), രാജൻ (വിളയിൽ ), ഭാമിനി (പോലീസ് സ്പെഷൽ ബ്രാഞ്ച് കോഴിക്കോട്)

സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വെസ്റ്റ്  കൊടിയത്തൂർ ചലാൻകുന്ന് ശ്മശാനത്തിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)