മാവൂർ: ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ 31 വരെ മാവൂർ എരഞ്ഞിമാവ് റോഡിലെ പി എച്ച് ഇ ഡി മുതൽ കൂളിമാട് വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു
ചെറുവാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ചിറ്റാരിപിലാക്കൽ റോഡിലൂടെയോ കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ എടവണ്ണപ്പാറ റോഡിലൂടെയോ തിരിഞ്ഞു പോകണമെന്ന് അഭ്യർത്ഥിക്കുന്നു
എന്ന്, അസിസ്റ്റന്റ് എഞ്ചിനീയർ
( വാട്ടർ അതോററ്റി )
Tags:
KOOLIMAD
