ലഡാക്കിൽ മരണപ്പെട്ട ജവാൻ നുഫൈലിന്റെ ഭൗതികശരീരം 29/01/23 ഞായർ കരിപ്പൂർ ഹജ്ജ് ഹൗസിന്റെ അടുത്ത് നിന്ന് രാവിലെ കൃത്യം 7 മണിക്ക് വിലാപ യാത്രയായി ജന്മനാട്ടിലേക് കൊണ്ട് വരും ശേഷം രാവിലെ 9 മണിക്ക് വീടിന്റെ പരിസരത്ത് ഒരുക്കിയിട്ടുള്ള ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെക്കും. രാജ്യത്തിന് വേണ്ടി മരണപ്പെട്ട ജവാൻ നുഫൈലിൻ വേണ്ടിയുള്ള യാത്രയയപ്പ് നാളെ രാവിലെ 7 മണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ വെച്ച്
Tags:
KERALA
