Flash News

Nattu Media

അഹമ്മദ്‌കാക്ക




പന്നിക്കോട് : പരവരിയിൽ പെരിയാരത്ത് അഹമ്മദ്‌കാക്ക (88)മരണപ്പെട്ടു.

മക്കൾ : ഫാത്തിമ,കുട്ടിഹസ്സൻ പരവരി,അബ്ദുൽറസാഖ്,അബ്ദുൽസത്താർ,യൂസുഫ്,മുജീബ്,മജീദ്.

മരുമക്കൾ : മുഹമ്മദ്‌ കുട്ടി കീഴ്പറമ്പ്, മറിയം കുട്ടിഹസ്സൻ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ ) സഫിയ, സൗദ, നസീറ, ബുഷ്‌റ, ഷഫീറ.

മയ്യിത്ത് നിസ്കാരം രാവിലെ 10:30ന് മുള്ളമടക്കൽ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)