Flash News

Nattu Media

ഗതാഗത നിയന്ത്രണം


ചെറുവാടി : ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിൽ പൈപ്പിടൽ പ്രവർത്തി നടക്കുന്നത് കാരണം നാളെ (10-01-23 )മുതൽ രണ്ട് ദിവസത്തേക്ക് എരഞ്ഞിമാവ് - പന്നിക്കോട് -  ചുള്ളിക്കാപറമ്പ്- കൂളിമാട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. എല്ലാരും സഹകരിക്കണമെന്ന് അറീയിക്കുന്നു.


ഷംലൂലത്ത് 
പ്രസിഡന്റ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)