എരഞ്ഞിമാവ്: ജീവകാരുണ്യ സാംസ്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ(EYCO) നിർധന കുടുംബത്തിന് വീട് നിർമ്മാണത്തിന് ധനസഹായം നൽകി.
ചടങ്ങിൽ ക്ലബ്ബ് പ്രതിനിധികളായ ബിജു, മെഹബൂബ് കോയിശ്ശേരി, ഷാജി എരഞ്ഞിമാവ്, അസി പാലാം തൊടി, അസ്കർ സി ടി,നിസാർ മൂച്ചിക്കാടൻ, അസൈനാർ പാലം തൊടി,സിദ്ദീഖ്, റഹ്മത്തുള്ള കെപി തുടങ്ങിയവർ പങ്കെടുത്തു
Tags:
PANNICODE
