Flash News

Nattu Media

അന്ധ വിശ്വാസത്തിനും അനാചാരത്തിനും എതിരെ LETS TALK സംഘടിപ്പിച്ചു


കൊടിയത്തൂർ : DYFI കൊടിയത്തൂർ  മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധ വിശ്വാസത്തിനും അനാചാരത്തിനും എതിരെ LETS TALK പരിപാടി സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പിൽ  വെച്ച് നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിൽ അംഗം വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു.
‌ശാമിൽ കെ  അധ്യക്ഷനായ ചടങ്ങിൽ മേഖല പ്രസിഡന്റ് അനസ് താളത്തിൽ  സ്വാഗതവും അഭി  നന്ദിയും അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)