കീഴുപറമ്പ കല്ലിങ്ങൽ എ.എം .എൽ .പി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ബഹ്റൈൻ KMCC നൽകിയ സൗണ്ട് സിസ്റ്റം കിഴുപറമ്പ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രെഷറർ മാട്ട അബ്ദു സ്കൂൾ HM രഞ്ജിത്ത് മാസ്റ്റർക് കൈമാറി
ചടങ്ങിൽ വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.പി ബീരാൻ കുട്ടി, പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വാഹിദ് എടപ്പറ്റ, വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നിസാർ വൈ.പി, പി.ടി.എ പ്രസിഡന്റ് നിയാസ് എം.സി എന്നിവർ പങ്കെടുത്തു
Tags:
KIZHUPARAMB
