Flash News

Nattu Media

ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച റാഷി സലാമിന് സ്വീകരണം നൽകി


ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഇന്ത്യൻ കരസേനയിലേക്ക് ,രാജ്യത്തിൻെറ അതിർത്തി കാക്കാൻ  കൊടിയത്തൂരിലെ കാരക്കുറ്റി സ്വദേശി എം. കെ  റാഷിസലാമിന് സെലക്ഷൻ ലഭിച്ചപ്പോൾ ,
ഡിവൈഎഫ്ഐ കാരക്കുറ്റി യൂണിറ്റ് സ്വീകരണം ഏർപ്പെടുത്തി.

റാഷിദ് ചാലക്കലിന്റെ അധ്യക്ഷതയിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഖിൽ കണ്ണാം പറമ്പിൽ ഉപഹാരം നൽകി. ഗിരീഷ് കാരക്കുറ്റി,ബിജു വിളക്കോട്ടിൽ,സുനിൽ പി പി ,  അബ്ദുറഹിമാൻ എം , എന്നിവർ സംസാരിച്ചു. റജുൻ വി സ്വാഗതവും അൻജാസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)