Flash News

Nattu Media

എഞ്ചിനിയർ മുഹമ്മദ് മരണപ്പെട്ടു


ഗോതമ്പറോഡ്: ഗോതമ്പറോഡ് താമസിക്കുന്ന എഞ്ചിനിയർ മുഹമ്മദ് ( 62) മരണപ്പെട്ടു. കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് ഉദ്യോസ്ഥനാണ്. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു.

 പിതാവ് : പരേതനായ മരുതും കുണ്ടിൽ ആലി ഹാജി. മാതാവ് ആമിന.ഭാര്യ : ഹബീബ 
മക്കൾ:ആശിഖ് , ഹസ്ന, ആദിൽ.
മരുമക്കൾ: ഡോ. ഷഫീഖ് അരനെല്ലൂർ (മേയ് ത്ര ഹോസ്പിറ്റൽ കോഴിക്കോട്,), നിഹാല കാവനൂർ,

മയ്യത്ത് നമസ്കാരം 03.02.03 വെള്ളി രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)