Flash News

Nattu Media

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ്


കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ LSGD എഞ്ചീനീയറിംഗ് വിഭാഗത്തിലേക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 31.03.2023 വരെ സേവനം അനുഷ്ടിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതിന്  08/02/2023 ന് ബുധനാഴ്ച്ച രാവിലെ 11 മണി മുതല്‍ 2 മണി വരെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നേരിട്ടുള്ള അഭിമുഖം വഴി നിയമനം നടത്തുന്നു ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് കൃത്യ സമയത്ത് തന്നെ ഹാജരാകേണ്ടതാണ്

യോഗ്യത: പ്ലസ്ടു പാസ്സ് + കബ്യൂട്ടര്‍ പരിജ്ഞാനം

കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
                                                        സെക്രട്ടറി
(കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്)

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)