സൗത്ത് കൊടിയത്തൂർ : മുൻകാല ജമാഅത് പ്രവർത്തകൻ കാവിൽ കുട്ടിഹസൻ സാഹിബിന്റെ ഭാര്യ ഇത്തയ്യുമ്മ കാവിൽ(94) നിര്യാതയായി.
മക്കൾ: കാവിൽ അബ്ദു റഹ്മാൻ (ഖത്തർ ), മുഹമ്മദ് ബഷീർ ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ എം. ഐ. യു. പി. എസ്. മൂരിയാട്, ഹാമിദ് ഹുസൈൻ (ഖത്തർ ), ഫാത്തിമ കമ്പളത്, പരേതയായ ആയിഷ താന്നിക്കണ്ടി, ആമിന കൊയ്യപ്പുറത് കുന്നത്, മറിയക്കുട്ടി കക്കാട്, സുബൈദ മേത്തൽ വീട്ടിൽ, ഹഫ്സ കുന്നമംഗലം, നജ്മുന്നിസ കീഴുപറമ്പ്.
മരുമക്കൾ: അബ്ദു റഹ്മാൻ ജി.വി കക്കാട്, അബ്ദുൽ ഹയ്യ് കുന്നമംഗലം, മുജീബ് റഹ്മാൻ കീഴ് പറമ്പ്, കൗലത് കരുവൻ പൊയിൽ, സുഹറ നെല്ലിക്കാപറമ്പ്, സബീഹ ചേന്നമംഗല്ലൂർ, പരേതരായ അഹമ്മദ് കമ്പളത്, മൊയ്‌ദീൻ താന്നിക്കണ്ടി, മുഹമ്മദ് കൊയ്യപ്പുറത്തു കുന്നത്, എം. കെ.അബ്ദുള്ള മൗലവി മേത്തൽ വീട്ടിൽ
മയ്യിത്ത് നമസ്കാരം 4.30 നു സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Tags:
DEATH
