Flash News

Nattu Media

വിളംബര റാലി നടത്തി


പാഴൂർ : ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന ഖുർആനിക് റിസേർച്ച് കൊളോക്കിയത്തിൻ്റെയും ലാ റൈബ ഫീഹി ആർട്സ് ഫെസ്റ്റിൻ്റെയും   പ്രചരണാർത്ഥം വിദ്യാർത്ഥി സംഘടന സ്വദ്ഖിൻ്റെ ആഭിമുഖ്യത്തിൽ വിളംബര റാലി നടത്തി. മഹല്ല് പ്രസിഡൻ്റ് കോമു മോയിൻ ഹാജി ഹാഫിള് സഹ്ൽ കെ.എസ് ന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നിരവധി കലാപ്രകടനങ്ങളോടെ നടന്ന റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)