Flash News

Nattu Media

കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചെറുവാടി ഖിലാഫത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന സി ഐ ഇ ആർ മുക്കം മണ്ഡലം കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ, സലഫി സെക്കന്ററി മദ്രസ  വിദ്യാർത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് സി പി സൈഫുദ്ദീൻ ട്രോഫി വിദ്യാർത്ഥികൾക്ക് കൈമാറി.
 പി അബ്ദുറഹിമാൻ സലഫി, പി സി അബ്ദുറഹിമാൻ, പി റഫീഖ് മദനി, എം ഷബീർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഹബീബ് റഹ്മാൻ കെ ടി,ഹാഫിസ് ഗുൽ ഫറാസ്, സുബൈദ എ പി, നിഹല പി, ഖൈറുന്നിസ കെ, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)