Flash News

Nattu Media

മുസ്‌ലിം ലീഗ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു


കൊടിയത്തൂർ  പഞ്ചായത്ത്  മുസ് ലിം  ലീഗ്   PTM  ഹൈസ്കൂൾ  വെച്ച്  ചേർന്ന  പുതിയ  മുസ്‌ ലിം  ലീഗ് പുതിയ കൗൺസിൽ  യോഗത്തിൽ വെച്ച്  പുതിയ  പഞ്ചായത്ത്  ഭാരവാഹികളെ  തെരെഞ്ഞെടുത്തു .
എൻ കെ അഷ്‌റഫ്
(പ്രസിഡൻറ്),മജീദ് മൂലത്ത് (ജനറൽ സെക്രട്ടറി),പി പി ഉണ്ണിക്കമ്മു (ട്രഷറർ),കെ ടി ഷാബൂസ് അഹമ്മദ്‌,(വൈസ് പ്രസിഡൻ്റ്),സി പി അസീസ്  (വൈസ് പ്രസിഡൻ്റ്),ബഷീർ കുവ്വപ്പാറ (വൈസ് പ്രസിഡൻ്റ്),പി സി നാസർ
(സെക്രട്ടറി),എൻ ജമാൽ
(സെക്രട്ടറി),ഇ എ ജബ്ബാർ
(സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി  തിരെഞ്ഞെടുത്തു

റിട്ടേണിങ്  ഓഫിസർമാരായ കെ  കെ  മൊയിദീൻകോയ ,കെ മൊയ്തീൻ കോയ ,നിസാം  കാരശേരി , സാദിഖ് , എന്നിവർ  യോഗ നടപടികൾ  നിയന്ത്രിച്ചു.സംസ്ഥാന  മുസ്ലിം  ലീഗ്  സെക്രട്ടറി  സി പി ചെറിയമുഹമ്മദ് ,മണ്ഡലം  ലീഗ്  ജനറൽ  സെക്രട്ടറി  കെ  വി അബ്ദുറഹിമാൻ , ടി  ടി  അബ്ദുറഹിമാൻ , കെ  ഹസ്സൻകുട്ടി , അബ്ദുല്ല  ഫാറുഖി  എന്നിവർ ആശംസകൾ  നേർന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)