Flash News

Nattu Media

ചീക്കോട് സെവൻസ് : ചാലഞ്ചേഴ്സ് ചെറുവാടി ചാമ്പ്യന്മാർ


വാഴക്കാട് : ചീക്കോട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  ചാലഞ്ചേഴ്സ് ചെറുവാടി ചാമ്പ്യന്മാരായി 


ചീക്കോട് വളപ്പിൽ മിനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ TYSAS മുണ്ടിലക്കലിനെ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് ചാലഞ്ചേഴ്സ് ചെറുവാടി പരാജയപ്പെടുത്തിയത് . കളിയിൽ മികച്ച താരമായി ചെറുവാടിയുടെ കുട്ടിപ്പയെ തെരെഞ്ഞെടുത്തു.രണ്ടാഴ്ചക്കിടെ രണ്ടു കിരീടമാണ് ചെറുവാടിയുടെ മണ്ണിൽ എത്തുന്നത്. കഴിഞ്ഞാഴ്ച പണിക്കരപുറായ്‌ വെച്ച് നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്ൽ ചാപ്യൻമാരായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)