കൊടിയത്തൂർ :ഇന്ത്യൻ ആർമിയിലേക് സെലക്ഷൻ ലഭിച്ച കൊടിയത്തൂർ കാരക്കുറ്റി സ്വദേശി എം.കെ റാഷിസലാമിന് SSF കൊടിയത്തൂർ സെക്ടർ ഉപഹാരം നൽകി ഷിബിൽ കാരകുറ്റി യുടെ അധ്യക്ഷതയിൽ SSF മുക്കം ഡിവിഷൻ പ്രസിഡൻ്റ് മുബഷിർ ബുഖാരി ഉപഹാരം നൽകി.
അഷ്റഫ് K V,ഇഹാബ് VP , ജിംഷാദ് കൊടിയത്തൂർ എന്നിവർ പങ്കെടുത്തു
Tags:
KODIYATHUR
