Flash News

Nattu Media

മാട്ടുമ്മൽ 'സീസൺ ടു 2023 ' ന് തുടക്കം


ചെറുവാടി : മാട്ടുമ്മൽ എഫ് സി സംഘടിപ്പിക്കുന്ന
മാട്ടുമ്മൽ എഫ് സി സീസൺ 2  2023 ഫുട്ബോൾ ടൂർണമെന്റിന് പ്രൗഢഗംഭീരമായ തുടക്കം.

ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കെൽട്രോ എഫ്സിയെ ടെക്നോസോൺ എഫ് സി പരാജയപ്പെടുത്തി.
ടെക്നോ സോൺ എഫ്സിക്ക് വേണ്ടി സുനീർ ഒരു ഗോൾ നേടി
രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് Empore Fc യെ Dragon star Fc പരാജയപ്പെടുത്തി.
Dragon star Fc ക്ക് വേണ്ടിഅക്ബറും സാദത്തും ഓരോ ഗോൾ വീതം നേടിയപ്പോൾ Empore Fc ക്ക് വേണ്ടി അനൂബ് ഒരു ഗോൾ നേടി
മത്സരങ്ങൾ ചാലഞ്ചേഴ്സ് ചെറുവാടിയുടെ പ്രമുഖ താരം സിദ്ദിഖ് മാനു കളി നിയന്ത്രിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)