Flash News

Nattu Media

വിത്ത് വിതരണം ചെയ്തു


കൂളിമാട് :ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഇടവിള കൃഷി വിത്ത് വിതരണം ഒമ്പതാം വാർഡ്  പാഴൂരിൽ മെമ്പർ ഇപി വൽസല ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ടി.സഫറുള്ള, ഇ. പി റുഖിയ,ശാലിനി,കെഎം പുഷ്പവല്ലി, സാവിത്രി വേലായുധൻ, പ്രബിത ശ്രീധരൻ, ഇ. പി കണ്ണൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)