Flash News

Nattu Media

വിവാദങ്ങൾക്ക് പിന്നാലെ കൊച്ചിയിൽ എത്തുന്ന ടീമിന് വമ്പൻ സ്വീകരണം നൽകാൻ ഒരുങ്ങി ഫാൻസ്‌


കൊച്ചി : ഐ എസ് എൽ ന്റെയും റഫറിമാരുടെയും തോന്നിവാസത്തിനു മുന്നിൽ നട്ടെല്ല് വളയ്ക്കാതെ തലയുയർത്തി നിന്ന കോച്ചിനും ടീമിനും  വമ്പൻ സ്വീകരണം നൽകാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌.ഇന്ന് ഉച്ചക്ക് 1:30 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ചാണ് സ്വീകരണം.

കപ്പ് നേടുന്നതിനേക്കാൾ വലിയ അഭിമാനമാണ് കാലങ്ങളായി തുടർന്ന് വന്ന നെറികേടിനെതിരെ അന്തസ്സോടെ പ്രതികരിച്ചുള്ള മടക്കമെന്നാണ് ഫാൻസിന്റെ പ്രതികരണം 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)