പാഴൂർ :-വയനാട് പാർലമെന്റ് അംഗം ശ്രീ രാഹുൽ ഗാന്ധിയെ ലോകസഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പാഴൂർ വാർഡ് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
വാർഡ് പ്രസിഡണ്ട് പി മുഹമ്മദ് ഇഖ്ബാൽ, സഫറുള്ള കുളിമാട് സംസാരിച്ചു. സെക്രട്ടറി തസ്നീം പി പി കരീം സജീർ മാസ്റ്റർ, അനസ്, ടി കെ സി ബഷീർ മാസ്റ്റർ.,സോനു, അബ്ദുള്ള മാസ്റ്റർ വാർഡ് മെമ്പർ ഇ പി വത്സല നേതൃത്വം നൽകി
Tags:
KOOLIMAD

