Flash News

Nattu Media

മാട്ടുമ്മൽ Fc season 2


ചെറുവാടി : മാട്ടുമ്മൽ Fc season 2
ഫുട്ബോൾ ടൂർണ്ണമെന്റിലെ ഇന്ന് നടന്ന ലീഗ് മൽസരത്തിലെ അവസാന റൗണ്ട് പോരാട്ടത്തിലെ ആദ്യ മൽസരത്തിൽ KELTRO FC യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് DRAGON FC പരാജയപ്പെടുത്തി . DRAGON FC  ക്ക് വേണ്ടി അക്ബർ തോലേങ്ങലും സാദത്ത് തേനേങ്ങാപറമ്പും  ഓരോ ഗോൾ വീതം നേടി.

രണ്ടാം മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് TECHNO FC യെ EMPORE FC  പരാജയപ്പെടുത്തി. EMPORE FC ക്ക് വേണ്ടി കബീർ തേനേങ്ങാപറമ്പ് ഒരു ഗോൾ നേടി.

നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ DRAGON FC യെ TECHNO  FC നേരിടും

മാത്സരം രാവിലെ 7.30 ന് മാട്ടുമ്മൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)