Flash News

Nattu Media

രാഹുൽ ഗാന്ധിയുടെ റാലി കൊടിയത്തൂരിൽ നിന്ന് 250 പേർ


ചെറുവാടി : 11ന് വയനാട്ടിൽ നടക്കുന്ന രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ കൊടിയത്തൂർ പഞ്ചായത്തിൽ നിന്ന് 250 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന  പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു. യോഗം ഡി സി സി സെക്രട്ടറി സി ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കൺവീനർ കെ ടി മൻസൂർ,കെ പി അബ്ദുറഹിമാൻ, യു പി മമ്മദ്, എൻ കെ അഷ്റഫ്, അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, കെ ടി ഹമീദ്, മജീദ് മൂലത്ത്, ബഷീർ പുതിയോട്ടിൽ, കരീം പഴങ്കൽ, ഹരിദാസൻ പരപ്പിൽ, മൂസ പുതിയോട്ടിൽ ,സി പി എ അസീസ്, സുഫിയാൻ ചെറുവാടി, ശിഹാബ് മാട്ടുമുറി, എസ് എ നാസർ, കെ ഗുലാംഹുസൈൻ, ബാബു പരപ്പിൽ, മോയിൻകുട്ടി, സുമേഷ്, ഷഫീഖ് സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)