ചേന്ദമംഗല്ലൂർ തനിമയുടെ പെരുന്നാൾ പരിപാടി നാട്ടിലെ അവിചാരിത മരണം കാരണം തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചിരുന്നു.എന്നാൽ ഇന്നലെ രാത്രി പ്രദേശത്ത് വീണ്ടുമൊരു മരണം ഉണ്ടായി.പരേതയുടെ അടുത്ത ബന്ധുക്കളായ കലാകാരൻമാർ ഈ പരിപാടിയിൽ പങ്കെടുക്കേണ്ടവരായതിനാൽ 'മെഹ്ഫിലെ ഈദ് 'പ്രോഗ്രാം താത്കാലികമായി വേണ്ടെന്ന് വെയ്ക്കുകയാണെന്ന് തനിമ ചേന്ദമംഗലൂർ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു