Flash News

Nattu Media

ത്വലബ സംഗമം നടത്തി


ചെറുവാടി ക്ലസ്റ്റർ skssf ത്വലബ സംഗമം നടത്തി. ചെറുവാടി ക്ലസ്റ്ററിലെ വിവിധ ശാഖാകളിൽ നിന്നും വ്യത്സത ദർസ് അറബിക്കോളേജുകളിലേക്ക് പഠിക്കാൻപോയ മുതഅല്ലിം വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.സംഗമം സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ ഉൽഘടനം ചെയ്തു. സമസ്തയെ നെഞ്ചോട് ചേർത്ത് ഉയരങ്ങൾ കീഴടക്കാൻ മോയിൻകുട്ടി മാസ്റ്റർ വിദ്യാർത്ഥികളോട് നിർദേശിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് ഷാഫി അധ്യക്ഷനായ പരിപാടിയിൽ മേഖല skssf പ്രസിഡന്റ് ഷബീർ മുസ്ലിയാർ, സാദിഖ്‌ സാഹിബ്‌, ശരീഫ് അമ്പലക്കണ്ടി സാഹിബ്‌, വൈത്തല അബൂബക്കർ സാഹിബ്‌ എന്നിവർ ആശമാസകൾ അർപ്പിച്ചു. ബിരുദം എടുത്ത് പ്രബോധമ്പത്തിന് ഇറങ്ങുന്ന യുവ പണ്ഡിതർ ഷാഫി ഫൈസി പഴംപറമ്പിനും ഇബ്രാഹീം അസ്ലമി കൊടിയത്തൂരിനെയും പരിപാടിയിൽ ആദരിച്ചു. സൽമാൻ യമാനി സ്വാഗതവും ക്ലസ്റ്റർ സെക്രട്ടറി നാസിൽ കൊടിയത്തൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)