Flash News

Nattu Media

ദേശാഭിമാനി ദിനപത്രം കൈമാറി


കൊടിയത്തൂർ : യുവധാര ഗ്രന്ഥശാല & വായനശാല കാരക്കുറ്റിയിൽ പുൽപറമ്പിൽ അബ്ദുൽ ലത്തീഫ് സ്പോൺസർ ചെയ്ത   ദേശാഭിമാനി ദിനപത്രം  പ്രസിഡണ്ട്  കെ.സി നജീബ് ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി  ഗിരീഷ് കാരക്കുറ്റി, എം.അബ്ദുറഹിമാൻ , അഖിൽ ദാസ് സി.കെ , ലൈബ്രേറിയൻ സുനിൽ പി പി എന്നിവർ സന്നിഹിതരായി.

 ഹിന്ദു ഇംഗ്ലീഷ് ദിനപത്രം,
മലയാള മനോരമ,
മാതൃഭൂമി, മാധ്യമം, ചന്ദിക,
സുപ്രഭാതം, കേരളകൗമുദി, സിറാജ്, എന്നീ നാട്ടിലിറങ്ങുന്ന മുഴുവൻ ദിനപത്രങ്ങളൾക്കുപുറമെ  മാതൃഭൂമി,ദേശാഭിമാനി,കലാകൗമുദി,ചിന്ത, രിസാല, എന്നീ വാരികകളും .യുറീക്ക, തത്തമ്മ,ശാസ്ത്ര കേരളം,
യുവധാര എന്നീ മാസികകളും കൂടാതെ ഗ്രന്ഥശാലയിൽ 1500 പുസ്തകങ്ങളും നിലവിലുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)