Flash News

Nattu Media

ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു


കിഴുപറമ്പ: ധാർമിക യുവത നന്മയുടെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ  കീഴുപറമ്പ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 2023 ഏപ്രിൽ മുതൽ 2024 ജനുവരി വരെ വ്യത്യസ്ത  പരിപാടികളുമായി നടത്തപ്പെടുന്ന  ക്യാമ്പയ്ന്റെ ലോഗോ പ്രകാശന കർമ്മം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.പി. ഷബീർ ബാബു സെക്രട്ടറി വാഹിദ് എടപ്പറ്റ ട്രഷറർ കമറുൽ ഇസ്‌ലാം കെ, 
സഹഭാരവാഹികളായ സഫീർ പി , നൗഷാദ് സി.എൻ, നബീൽ എം.ടി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)