Flash News

Nattu Media

രാഹുൽ ഗാന്ധിയുടെ ആശംസ കത്ത് : ചെറുവാടിയിൽ ശങ്കരൻ വൈദ്യർക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു


ചെറുവാടി : ബഹുമാനപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെ ജനങ്ങൾക്കുള്ള ഈസ്റ്റർ ,വിഷു, ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ച്‌ കൊണ്ട് നൽകിയ കത്ത് ചെറുവാടിയിൽ മുൻ ഗ്രാമ പഞ്ചായത്തംഗവും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ശങ്കരൻ വൈദ്യർക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ,വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് റഹീം കണിച്ചാടി, സുമേഷ് KK, അബ്ദുസലാം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)