കൂളിമാട് : യൂണിറ്റ് എസ് കെ എസ് എസ് എഫ് ഇഫ്താർ സംഗമം നടത്തി. സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. പ്രസിഡന്റ്‌കെ. മുജീബ് അധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി ഉൽബോധനം നടത്തി. കെ എ ഖാദർ മാസ്റ്റർ, ടി സി. മുഹമ്മദ്, കെ. വീരാൻ കുട്ടി ഹാജി, ടിസി റഷീദ്, വി.അബൂബക്കർ മാസ്റ്റർ, അഷ്‌റഫ് അഷ്‌റഫി, എൻ ഐ ടി മേഖല സെക്രട്ടരി കെ. അസ്ഹറുദ്ദീൻ, ടി. സഫറുള്ള തുടങ്ങിയവർ സംസാരിച്ചു.
Tags:
KOOLIMAD
