കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹികം മദ്രസയിൽ പഠനാരംഭം സംഘടിപ്പിച്ചു. പരിപാടിയിൽ തൊട്ടി മ്മൽ ഇഖ്ബാൽ സ്വാഗതം പറഞ്ഞു. അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് അധ്യക്ഷനായി. ഇസ്ലാമിക് സെന്റർ സെക്രട്ടറി കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നാസർ മുസ്ലിയാർ,യൂസഫ് വാഫി, സാദിഖ് മുസ്ലിയാർ ചെമ്മാട്,സാദിഖ് ബാവ എളയൂർ, മുഹമ്മദ് പുതിയോട്ടിൽ,അനീസ്, ജലീൽ , നെന്നഞ്ചിരി അബ്ദുറഹ്മാൻ,ആലിക്കുട്ടി സാഹിബ്,റഷീദ് കമ്പളത്ത്,മുഹമ്മദ് കുട്ടി കമ്പളത്ത്,അലവിക്കുട്ടി ആശാരിക്കണ്ടി,മണക്കണ്ടിയിൽ ഉണ്ണികമ്മു ,ഷാഹുൽ,റസീഖ് എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR
