Home കൊളക്കാടൻ ഗുലാം ഹുസൈൻ ഹാജി Monday, April 10, 2023 0 ചെറുവാടി : മഹല്ല് കാരണവരും, സമസ്ത,മുസ്ലീ ലീഗ് നേതാവുമായ കൊളക്കാടൻ ഗുലാം ഹുസൈൻ ഹാജി (മാനാക്ക,80) മരണപെട്ടു.കോൺഗ്രസ്സ് നേതാവ് മോയിൻ കൊളക്കാടൻ സഹോദരനാണ്മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10.30 ന് ചെറുവാടി പുതിയോത്ത് ജുമഅത്ത് പള്ളിയിൽ Facebook Twitter