Flash News

Nattu Media

ക്രെസ്റ്റ് കൂളിമാട് ആരോഗ്യ സമിതി കൺവെൻഷൻ സംഘടിപ്പിച്ചു


കൂളിമാട് :-  ക്രെസ്റ്റ് കൂളിമാട്ന്റെ ആരോഗ്യ സമിതി കൺവെൻഷൻ കൂളിമാട് മഹല്ല് ഓഫീസിൽ ചേർന്നു. ക്രെസ്റ്റ് ചെയർമാൻ കെ ടി നാസർ ഉത്ഘാടനം നിർവഹിച്ച പരിപാടി യിൽ വാർഡ് മെമ്പർ കെഎ റഫീഖ്,ടി സി. ജലീൽ,ഇ.കുഞ്ഞോയി,എം വി അമീർ,കെ.മുജീബ്,കെ ഫൈസൽ, ടി. സഫറുള്ള എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)