Flash News

Nattu Media

ഉണ്ണിമോയി ഹാജി


ചേന്നമംഗലൂർ : കെ.ടി. ഉണ്ണിമോയി ഹാജി (86) [ പൂളക്കണ്ടി ] മരണപ്പെട്ടു.
ഭാര്യ ആയിശുമ്മ ചാളക്കണ്ടി.
മക്കൾ: അബ്ദുറസാഖ് , അബ്ദുറഹ്മാൻ, സകരിയ, സുരയ്യ, നൂർജഹാൻ, ഹസീന.
മരുമക്കൾ: കെ.ടി.അബ്ദുൽ റഷീദ്, ഒ.അബ്ദുൽ അസീസ്‌,സുബൈർ കൊടപ്പന, ശിഫ , ശാഹിദ, സമീറ.

മയ്യിത്ത് നമസ്കാരം വൈകുന്നേരം 4 മണിക്ക്  ചേന്നമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)