Flash News

Nattu Media

നൗഫൽ

കൂളിമാട് :പുലിയാൻചാലിൽ  അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ്‌ നൗഫൽ (20 വയസ്സ് )മരണപെട്ടു. 

മയ്യിത്ത് നമസ്കാരം ഇന്ന് 9:30നു കൂളിമാട് സുന്നി പള്ളിയിലും 10 മണിക്ക് താത്തൂർ  ജുമാ മസ്ജിദിലും വെച്ച് നടക്കും. മയ്യിത്ത് ഇപ്പോൾ ഉള്ളത്  കൂളിമാട് മൊയ്‌ദീൻ ഹാജിയുടെ വീട്ടിൽ ആണ് (പുതിയ  പാലത്തിനു സമീപം )





Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)