കൊടിയത്തൂർ : അംഗൻവാടി പ്രവേശനോത്സവത്തിൽ DYFI യുടെ നേതൃത്ത്വത്തിൽ സൗത്ത് കൊടിയത്തൂർ അംഗൻ വാടിയിലെ മുഴുവൻ കുട്ടികൾക്കും സ്നേഹ കുടകൾ സമ്മാനിച്ചു . മുൻ വര്ഷങ്ങളേക്കാൾ അധികം കുട്ടികളാണ് ഇത്തവണ പ്രവേശനോത്സവത്തിലെത്തിയത്.
നേരെത്തെ കോവിഡ് കാലത്ത് ടി വി അടക്കമുള്ള സംവിധാനങ്ങൾ DYFI അംഗൻവാടിക്ക് സൗജന്യമായി നൽകിയിരുന്നു .
Tags:
KODIYATHUR

