Flash News

Nattu Media

ആമിന


മുക്കം : കണക്കം പാറക്കൽ ആമിന (പരേതനായ പൊയിലിൽ ഉസ്സൻകുട്ടി യുടെ ഭാര്യ )  മരണപ്പെട്ടു. 

മക്കൾ : പരേതയായ നഫീസ,  റുഖിയ, പാത്തു, കാസിം, മുഹമ്മദ്‌ കുട്ടി, അബ്ദുൽ സലാം, ആയിശ.

മയ്യിത്ത് നമസ്കാരം ശനി രാവിലെ 10.30 ന് ആനയാംകുന്ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദ്.

 മയ്യിത്ത് മുരിങ്ങംപുറായി  എടലമ്പാട്ട് മകന്റെ വീട്ടിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)