അരീക്കോട് മേലെ കൊഴക്കോട്ടൂർ സ്വദേശി പി.കെ മുഹമ്മദ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് അരീക്കോട് പഞ്ചായത്ത് സെക്രട്ടറി, എസ് റ്റി യു അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ്, എസ്കെഎസ്എസ്എഫ് മുൻ ജില്ലാ സെക്രട്ടറി, അരീക്കോട് മേഖല സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (26/07/23- ബുധൻ) രാവിലെ 10:30ന് പൂക്കോട്ട്ചോല ജുമാ മസ്ജിദിൽ വെച്ച് നടക്കും.