Flash News

Nattu Media

" ഒരു തുള്ളി പെരു തുള്ളി "സലഫി സക്കൂൾ ലൈബ്രറി വികസന ഫണ്ട് ഏറ്റുവാങ്ങി


കൊടിയത്തൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ "ഒരു തുള്ളി പെരുതുള്ളി, സ്കൂൾ ലൈബ്രറി വികസന പദ്ധതിയിലക്കുള്ള സാമ്പത്തിക സഹായം സി.പി.മുഹമ്മദബഷീർ, കെ.കെ. ശിഹാബ് എന്നിവരിൽ നിന്ന് സ്കൂൾ ഹെഡമാസ്റ്റർ കെ.വി.അബ്ദുസ്സലാം മാസ്റ്റർ ഏറ്റുവാങ്ങി.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , മഹല്ല് പ്രസിഡന്റ് എം.അഹമ്മദ് കുട്ടി മദനി, ഖാദി മുൽ ഇസ്ലാം സംഘം പ്രസിഡന്റ് കെ.സി.സി. മുഹമ്മദ് അൻസാരി, മജീദ് മാസ്റ്റർ, ശബീബ് പന്നിക്കോട്, പി.സി.അബ്ദുറഹിമാൻ , ഒ.പി. ശംസുദ്ദീൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)