കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മോട്ടോളി പാലത്തിന്റെ അടുത്ത് ഇന്ന് പെയ്ത കനത്ത മഴയിൽ മരം പൊലിഞ്ഞു വീണു.കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്ത്, വളപ്പൻ മുഹമ്മദ്,ശശി മൂട്ടോളി, ജയൻ സ്രാബിക്കൽ, മൂസ്സ വളപ്പൻ എന്നിവർ സന്ദർശിച്ചു.നിരവധി വിദ്യാർത്ഥികളും നാട്ടുകാരും കടന്ന് പോകുന്ന വഴിയായത് കൊണ്ട് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഇടപെടൽ മൂലം അടിയന്തരമായി മരം മുറിച്ചുമാറ്റി യാത്ര യോഗ്യമാക്കി.
Ad/-
Tags:
KARASSERY

