ബഷീർ കഥാപാത്ര പുനരാവിഷ്ക്കാരം പാത്തുമ്മയുടെ ആടിനൊപ്പം ബാല്യകാല സഖിയിലെ മജീദും സുഹ്റയും മുച്ചീട്ടു കളിക്കാരനിലെ ഒറ്റക്കണ്ണൻ പോക്കറും മകൾ സൈനബയും മണ്ടൻ മുത്തപ്പയും പിന്നെ എട്ടുകാലി മമ്മുഞ്ഞും ആനവാരി രാമൻ നായരും പൊൻകുരിശു തോമയും പ്രേമലേഖനത്തിലെ സാറമ്മയും കേശവൻ നായരും ദൃശ്യവിരുന്നൊരുക്കിയത് എൽ. പി. വിഭാഗം കുട്ടികളാണ്.
നഗരസഭ കൗൺസിലർ എംകെ യാസർ മുഖ്യഥിതിയായിരുന്നു. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം മുണ്ടോളി,ഹെഡ്‌മിസ്ട്രെസ് ഉഷ കെ വി,അദ്ധ്യാപകരായ
ജാസ്മിൻ ,ജൈനു,ബബിഷ,അജ്മൽ മുബാറക്ക്
,സനിത,ജയരാജൻ,മുഹമ്മദലി,ഷീജ.എം.എൽ തുടങ്ങിയവർ നേതൃത്വം നൽകി
Tags:
MUKKAM

