Flash News

Nattu Media

വി.മൊയ്തീൻകോയ ഹാജി അനുസ്മരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ


മുക്കം മുസ്ലിം ഓർഫനേജിന്റെ സ്ഥാപകനും, മുക്കത്തിന്റെ വികസന കുതിപ്പിന് അടിത്തറയിട്ട സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.മൊയ്തീൻകോയ ഹാജി ഓർമയായതിന്റെ നാൽപതാം വർഷത്തിൽ ഓർഫനേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന അദ്ദേഹത്തെ സ്മരിക്കയാണ്. നാളെ [ ജുലായ് 2 ഞായർ ] രാവിലെ 10.30 ന് മുക്കം ഓർഫനേജ് ക്യാംമ്പസിലെ OSA ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ബഹുമാന്യനായ ജനാബ് ഡോ: MP അബ്ദുസമദ് സമദാനി MP ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ജ: മോയിമോൻ ഹാജി, ശ്രീ നാസർ കൊളായി തുടങ്ങിയവർ സംബന്ധിക്കും.
പരിപാടിയോടനുബന്ധിച്ച് ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)