Flash News

Nattu Media

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഷംലൂലത്ത് രാജിവെച്ചു


കൊടിയത്തൂർ : രണ്ടര വർഷത്തെ പ്രസിഡന്റ്‌ പദവിക്ക് ശേഷം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് വി ഷംലൂലത്ത്  രാജിവെച്ചു . യു ഡി എഫ് ധാരണ പ്രകാരം പ്രസിഡൻ്റ് പദവി കോൺഗ്രസ് പ്രതിനിധിക്ക് കൈമാറുന്നതിനായാണ് പദവി ഒഴിയുന്നത്.
🔸Advertisment 
ഇനി ബാക്കി വരുന്ന രണ്ടര വർഷക്കാലം തോട്ടുമുക്കംവാർഡ്മെ മ്പറും കോൺഗ്രസ്‌ പ്രതിനിധി കൂടിയായ ദിവ്യ ഷിബു ചുമതലയേൽക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)