Flash News

Nattu Media

ബഷീറ ടീച്ചർ


മണാശ്ശേരി:
തിരുവനന്തപുരം വക്കം സ്വദേശിനിയും ദീർഘകാലം ചേന്ദമംഗല്ലൂർ യു പി സ്കൂൾ ഹിന്ദി അധ്യാപികയുമായിരുന്ന ബഷീറ ടീച്ചർ മരണപ്പെട്ടു.

ഭർത്താവ് :KSEB മുൻ ജീവനക്കാരനായിരുന്ന പരേതനായ അഹമ്മദ് കുഞ്ഞി.

 മക്കൾ: അജ്മൽ , അഫ്സൽ.

 മരുമകൾ:ശരീഫ.

 മയ്യത്ത് നമസ്കാരം ഇന്ന്  5:30ന് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)