ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവിന്റെ തിരുവമ്പാടി സോണൽ ശില്പശാല മുക്കത്ത്
ഇ എം എസ് ഓഡിറ്റോറിയത്തിൽ സുരക്ഷാ ചെയർമാൻ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നൗഷാദ് പി.എം അധ്യക്ഷതവഹിച്ചു , സുരക്ഷാ പെയിൻ & പാലിയേറ്റീവ് ജില്ലാ കൺവീനർ പി. എ അജയകുമാർ ക്ലാസെടുത്തു .
ഷബീർ ചെറുവാടി,
ലസിത പി ,
ശ്രീനിവാസൻ ഇ.പി ,എന്നിവർ സംസാരിച്ചു.
ഗിരീഷ് കാരക്കുറ്റി സ്വാഗതവും ദേവരാജൻ സി നന്ദിയും പറഞ്ഞു.
Ad/-
Tags:
MUKKAM


