ചെറുവാടി പൊറ്റമ്മൽ പ്രവർത്തിക്കുന്ന കലാസാംസ്കാരിക ക്ലബ്ബായ CIDCO സൗജന്യമായി അഞ്ചുവയസ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനുള്ള തുടക്കം കുറിച്ചു. ട്രെയിനർ സ്നേഹ പ്രഭ യുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു.
പരിപാടി പി വാസു ഉദ്ഘാടനം ചെയ്യുകയും, ചെയർമാൻ നജീമുദ്ദീൻ പുതിയോട്ടിൽ അധ്യക്ഷത വഹിക്കുകയും കൺവീനർ ഹുസൈൻ കോലോത്തും തൊടി സ്വാഗതവും പറഞ്ഞു ആഫീസ് ആസാദ് ,സാജൻ കോച്ചേരി, അനിസ് ആസാദ് തുടങ്ങിയവർ നേതൃത്വം നൽകി
Tags:
CHERUVADI

