പെരുവയൽ :കല്ലേരി തേവരു പറമ്പത്ത് ടി പി കമ്മുക്കുട്ടി (76) നിര്യാതനായി.
ഭാര്യ: ആയിഷ തറയിൽ തൊടിക കുറ്റിക്കടവ്. മക്കൾ: അബൂബക്കർ സിദ്ധീഖ്, ഫാത്തിമ ബീവി, ഹന്നത് ബീവി മരുമക്കൾ: അബ്ദുസ്സലീം പൂവ്വാട്ടുപറമ്പ്, നൗഷാദ് പെരുമണ്ണ, ഷിംന പെരുമണ്ണ. സഹോദരങ്ങൾ : ടി പി കുഞ്ഞാലി, ആമിന പരേതയായ ഉമ്മയ്യ.മയ്യിത്ത് നിസ്കാരം രാവിലെ 8.30ന് പെരുവയൽ കല്ലേരി ഐ സി സി യിലെ സി എം വലിയ്യുല്ലാഹി ജുമാ മസ്ജിദിൽ.
Tags:
DEATH
